Total Pageviews

Wednesday, November 30, 2011

പള്ളിപ്പുറായ

പള്ളിപ്പുറായ എന്ന പ്രദേശം വളരെ മനോഹരമാണ്.കാരണം തെക്ക്,പടിഞ്ഞാറ്,വടക്ക് ചുറ്റിനില്ക്കുന്ന കടലുണ്ടി പുഴ.. കേരളത്തിന്റെ തനത് കേരവൃക്ഷങ്ങളാല് നിറഞ്ഞു നില്ക്കുന്നു.മാത്രമല്ല അവിടെത്തെ ജനങ്ങള് വളരെ നല്ലവരാണ്.. പ്രത്യേഗിച്ച് യുവ സമൂഹം.. പള്ളിപ്പുരായയുടെ അടുത്ത് പട്ടായിപ്പാടം, തെക്കെ പാടം. മാതാപുഴ പാടം അങ്ങനെ പാടങ്ങള് കൊണ്ടും സമൃദ്ധമായ ഹരിത പ്രദേശമാണ്.അങ്ങനെ ഒരുപാട് പ്രത്യേഗതകള് ഉള്ള ഒരു ചെറിയ ഗ്രാമമാണ് പള്ളിപ്പുറായ.